പൂക്കോട്ടുംപാടം: താവയിൽ ഗോവിന്ദൻകുട്ടി നായരുടെ മകൻ പ്രശാന്ത് (46) നിര്യാതനായി. ജില്ല വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. മാതാവ്: ഗീത റാണി. ഭാര്യ: രജിത (അധ്യാപിക, കെ.എം ഹയർ സെക്കൻഡറി സ്കൂൾ, കരുളായി). മകൻ: നിർദേവ്. സഹോദരങ്ങൾ: പ്രകാശ് (ബീറ്റ് ഫോറസ്റ്റ് ഓഫിസർ), പ്രസാദ് (എ.പി.പി. നിലമ്പൂർ മജിസ്ട്രേറ്റ് കോടതി).