മാനന്തവാടി: വരടിമൂല പള്ളത്ത് പൗലോസ് (92) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ഫിലോമിന, സ്കറിയ, ആലിസ്, ഗ്രേസി, ജോസ്, റോബി, റോബർട്ട്. മരുമക്കൾ: ബേബി, പീറ്റർ, ബേബി, മിനി, ജെസ്സി, ഷിജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാനന്തവാടി അമലോൽഭവമാതാ ദേവാലയത്തിൽ.