ഗൂഡല്ലൂർ: തോട്ടമൂലയിലെ കരണ്ടിപ്പുറത്ത് സിദ്ദീഖ് മുസ്ലിയാർ (50) നിര്യാതനായി. ഗൂഡല്ലൂർ ബദരിയ ജുമാമസ്ജിദ് ജന. സെക്രട്ടറി, എസ്.എം.എ ജില്ല കൗൺസിലർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: സക്കീന. മക്കൾ: മുഹമ്മദ് ആഷിക്, മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് സുഹൈൽ, ഫാത്തിമത്ത് സഹ്റ. സഹോദരങ്ങൾ: മുത്തു മുഹമ്മദ്, ഹസ്സൻകുട്ടി, ഹുസൈൻ, ഷൗക്കത്ത്, ഹമീദ്, പാത്തുമ്മ, സീനത്ത്.