മുണ്ടക്കൈ: പരേതരായ ആലക്കൽ സൈദ്- ഫാത്തിമ ദമ്പതികളുടെ മകൻ ഉസ്മാൻ (76) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കൾ: റംലത്ത്, സൈഫുന്നിസ, ശരീഫ്, നസീമ, റഹ്മത്ത്. മരുമക്കൾ: കരീം, സൈദലവി കോയ, ഉവൈസ്, ഫൈസൽ. സഹോദരങ്ങൾ: അലി ഹാജി, ഉമ്മർ, ഇയ്യാത്തു, ആയിഷുമ്മ, നബീസ.