നീലേശ്വരം: ടാറ്റാ കൺസൾട്ടൻസി ജീവനക്കാരനായിരുന്ന നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ രഞ്ജിത്ത് (52) നിര്യാതനായി. പരേതനായ റിട്ട. നേവി ഉദ്യോഗസ്ഥൻ ടി.പി. ബാലകൃഷ്ണന്റെയും പി.വി. വത്സലയുടെയും മകനാണ്. ഭാര്യ: കൃഷ്ണദീപ. മക്കൾ: ഋഷിസായി രഞ്ജിത്ത് (കേന്ദ്രീയ വിദ്യാലയം), ഉജ്വൽ ഋഷാൻ രഞ്ജിത്ത് (സെന്റ് പീറ്റേഴ്സ് സ്കൂൾ നീലേശ്വരം). സഹോദരി: ഗീതാഞ്ജലി.