പട്ടാമ്പി: പട്ടാമ്പി സാഹിബ്സ്റ്റോർ ഉടമ പരുവക്കടവ് പീർഷ മൻസിലിൽ സൈദ് ഉമ്മർ സാഹിബ് (76) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സദകത്തുല്ല (ബാബു), മുഹമ്മദ് ശരീഫ്, ആബിദ, ഷാജിത. മരുമക്കൾ: ഫയ്റൂസി, ഫൗസിയ അലി, മൊയ്തീൻകുട്ടി.