നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ വാഴക്കോടൻ വീട്ടിൽ പാലങ്കി തമ്പായി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ വാഴക്കോടൻ ഗോപാലകൃഷ്ണൻ. മക്കൾ: രവി പാലങ്കി (കുവൈത്ത്), ശശി (പ്ലാന്റേഷൻ കോർപറേഷൻ മുള്ളേരിയ), പരേതനായ ബിജു (എക്സ് മിലിട്ടറി). മരുമക്കൾ: ഷീബ (രാമന്തളി), ഗീത (ചീമേനി), ഉഷ (ആയമ്പാറ). സഹോദരങ്ങൾ: ചന്ദ്രൻ, ലീല, പരേതരായ നാരായണൻ, ബാലൻ.