തൃക്കരിപ്പൂർ: വലിയപറമ്പ മാടക്കാൽ ഇ.എം.എസ് നഗർ പരിസരത്ത് താമസിക്കുന്ന കോളയത്ത് സൈനുദ്ദീൻ (52) നിര്യാതനായി. മാതാവ്: കോളയത്ത് അലിയുമ്മ. പിതാവ്: പരേതനായ അബ്ദുല്ല. ഭാര്യ: റഹീമ (എട്ടിക്കുളം). മക്കൾ: സജീർ (ഗൾഫ്), സാബിത്ത്, റിസ, റൈഹാൻ. സഹോദരങ്ങൾ: അസീസ് ഉടുമ്പുന്തല, ഖദീജ, സൈനബി, സുലൈഖ, നൗഫൽ, ഫൈസൽ (ഇരുവരും ഗൾഫ്).