അലനല്ലൂർ: എടത്തനാട്ടുകര പടിക്കപ്പാടം പടുകുണ്ടിൽ രവി (66) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സുരേഷ് ബാബു, രാഹുൽ, രേഷ്മ. മരുമക്കൾ: മിനി, രതീഷ്.