ബദിയടുക്ക: മാന്യകാര്മാര് ഉള്ളോടിയിലെ മംച്ച-അക്കു ദമ്പതികളുടെ മകന് നാരായണ (46) നിര്യാതനായി. അസുഖം മൂലം മംഗളൂരു ദേര്‍ലക്കട്ട, തലശ് ആര്.സി.സി തുടങ്ങി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഭാര്യ: മോഹിനി. മക്കള്‍: അക്ഷത, കാര്‍ത്തിക്. സഹോദരങ്ങള്‍: കൃഷ്ണ, സതീശ, രമേശ.