ആനക്കര: ചാലിശ്ശേരി കുന്നത്തേരി പട്ടത്ത് വളപ്പില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ ജാനകി (93)നിര്യാതയായി. മക്കള്‍: സുബ്രഹ്മണ്യന്, നാരായണന് (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍), ശിവശങ്കരന്, കാര്‍ത്യായനി, ചന്ദ്രന്, ശാരദ, മോഹനന്, സതീഷ്, വേണുഗോപാല്‍.