കല്ലടിക്കോട്: മരുതുംകാട് കടപ്ലായ്ക്കൽ വർക്കി (83) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സോജൻ (സൗദി), സിജോ. മരുമക്കൾ: സോണിയ, ജോമോൾ.