വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം മംഗലം പാലം ചേലക്കോട്ടുകുന്ന് തങ്ക (74) നിര്യാതയായി. ഭർത്താവ്: ആണ്ടിമണി. മകൻ: സതീഷ് (മണി). മരുമകൾ: ദീപ.