പാലക്കാട്: കൽവാക്കുളം വിജയലക്ഷ്മി നിവാസിൽ രാജു (73) നിര്യാതനായി. മക്കൾ: ശരവണകുമാർ, ശരണ്യ, കുമാരി. മരുമക്കൾ: മീനാകുമാരി, രൂപേഷ് (കോഴിക്കോട്), ബിനോയ് (തലശ്ശേരി).