പട്ടാമ്പി: തൃത്താല കൊപ്പം എറയൂർ മഠത്തിൽതൊടി കുഞ്ഞൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: സുനിത, ഗീത മണികണ്ഠൻ (പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്). മരുമക്കൾ: മണികണ്ഠൻ (കൊപ്പം), രാജഗോപാലൻ (തെക്കുമ്മല നടുവട്ടം).