മുണ്ടൂർ: പൊരിയാനി മാരാട്ടുകുളം വീട്ടിൽ ഓമന വിൻസെന്റ് (68) നിര്യാതയായി. ഭർത്താവ്: വിൻസെന്റ് മാരാട്ടുകുളം (റിട്ട. ഫിഷറീസ് ഉദ്യോഗസ്ഥൻ). മകൾ: സജീന വിൻസെന്റ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മൈലം പുള്ളി സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.