വടക്കഞ്ചേരി: മഞ്ഞപ്ര ചിറ കുന്നത്ത് വീട്ടിൽ തങ്കപ്പൻ (74) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: കെ.ടി. ദീപ, കെ.ടി. ദിനേഷ് (സൗദി), കെ.ടി. ദിലീപ് (ജയിൽ വകുപ്പ് ഉദ്യോഗസ്ഥൻ). മരുമക്കൾ: മണി, രഞ്ജു, അമൃത. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിനുശേഷം ഐവർമഠത്തിൽ.