പത്താക്കുന്ന്: മൂഴിവയലിലെ അക്ഷയ നിവാസിൽ പി. രാജൻ (72) നിര്യാതനായി. അസം കാർബൺ പ്രൊഡക്ട്സ് ലിമിറ്റഡ് കൽക്കത്ത മുൻ ജീവനക്കാരനാണ്. പരേതരായ കുഞ്ഞമ്പുവിന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ഗീത. മക്കൾ: വിജിന (അധ്യാപിക, രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മൊകേരി), അക്ഷയ (ചിറ്റാരിപ്പറമ്പ്). മരുമക്കൾ: ശ്രീജിത്ത് (എ.എസ്.ഐ സൈബർ സെൽ കണ്ണൂർ), ആദർശ് (ടെലികോം). സഹോദരങ്ങൾ: ശാന്ത, കമല, പരേതരായ ദാമോദരൻ, ബാലൻ, നാണു.