പാനൂർ: കൊളവല്ലൂർ കക്കോട്ട് വയൽ ഷിബി വിഹാറിൽ എൻ.വി. സൗമിനി ടീച്ചർ (76) നിര്യാതയായി. കുന്നോത്ത് പറമ്പ് എൽ.പി സ്കൂൾ റിട്ട. പ്രധമാധ്യാപികയാണ്. ഭർത്താവ്: പരേതനായ കെ.പി. നാണു മാസ്റ്റർ (അധ്യാപകൻ, ഗുരുദേവ സ്മാരകം എൽ.പി സ്കൂൾ കൊളവല്ലൂർ). മകൾ: ഷിബി. മരുമകൻ: സജീവൻ (വെണ്ടുട്ടായി). സഹോദരങ്ങൾ: രാധ (പാലത്തായി), തങ്കമ്മ (കൊളവല്ലൂർ), പരേതരായ മുകുന്ദൻ, പത്മനാഭൻ, ശാന്ത, മീനാക്ഷി.