ചെറുപുഴ: കാക്കേഞ്ചാലിലെ പുതുപ്പറമ്പിൽ കുന്നേൽ ആലീസ് (70) നിര്യാതയായി. ഭർത്താവ്: ദേവസ്യ. മക്കൾ: ഷൈമ, ഷൈജ, ഡേവിസൺ. മരുമക്കൾ: ജെയിംസ് തോണിപ്പാറ, മാർട്ടിൻ തോണിപ്പാറ, ഡെൽഫി മ്ലാക്കുഴി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.