തളിപ്പറമ്പ്: പട്ടുവം കുളക്കാട്ട് വയലിലെ ചേണിച്ചേരി ഗോവിന്ദൻ നമ്പ്യാർ (87) നിര്യാതനായി. കീച്ചേരി വടേശ്വരം സ്വദേശിയാണ്. എക്സൈസിൽ നിന്നും വിരമിച്ച പ്രിവന്റിവ് ഓഫിസറാണ്. ഭാര്യ: തീയ്യഞ്ചേരി പടിഞ്ഞാറ് ഗൗരി. മക്കൾ: അനിൽകുമാർ, അനിത, ഗിരിജ. മരുമക്കൾ: മോഹനൻ എടപ്പാറ (മുൻ പ്രവാസി ), ഗിരീഷ് അഴീക്കോട് ( ബിസിനസ്), പ്രസീത ( ഐച്ചേരി ശ്രീകണ്ഠാപുരം). സഹോദരങ്ങൾ: നാരായണൻ (മയ്യിൽ), കൃഷ്ണൻ (കീച്ചേരി), കാർത്യായനി (വടേശ്വരം), പരേതരായ കരുണാകരൻ, മാധവി അമ്മ (കടമ്പേരി), പാറു അമ്മ,(വടേശ്വരം).