പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം താമസിക്കുന്ന മാതോടൻ തങ്കമണി (68) നിര്യാതയായി. പിതാവ്: പരേതനായ മാതോടൻ ഗോപാലൻ. മാതാവ്: പരേതയായ നാരായണി. ഭർത്താവ്: പരേതനായ ബാലൻ. മകൾ: കെ. ശ്രുതി. മരുമകൻ: എം. മനു (ദുബൈ). സഹോദരങ്ങൾ: രാധ, ഗിരിജ, ശ്യാമള, പവിത്രൻ, പരേതനായ മുകുന്ദൻ. സഞ്ചയനം ബുനനാഴ്ച.