പാപ്പിനിശ്ശേരി: റെയിൽവേ സ്റ്റേഷന് സമീപത്തെ സൂപ്പിയാറകത്ത് റാബിയ ( 74) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ.വി. അബ്ദുൽ മജീദ്. മക്കൾ: എസ്. മുഹമ്മദ് നിസാർ (മാധ്യമം മുൻ സർക്കുലേഷൻ ജീവനക്കാരൻ), റഹ്മാബി. മരുമക്കൾ: ഫാത്തിബി (പാപ്പിനിശ്ശേരി), വി.കെ. സാദിഖ് (ഖത്തർ). കബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് പാപ്പിനിശ്ശേരി കാട്ടിലെ പള്ളി ഖബർസ്ഥാനിൽ.