തളിപ്പറമ്പ്: കോൾമൊട്ട കോടല്ലൂർ അംഗൻവാടിക്ക് സമീപത്തെ പി.പി. ആസിയ (65) നിര്യാതയായി. ഭർത്താവ്: പരേതനായ മണ്ടളം അബ്ദുല്ല. മക്കൾ: അശ്രഫ്, സഫിയ, നാസർ. മരുമക്കൾ: ഫൗസിയ, ബഷീർ (കൂത്തുപറമ്പ്), മൻസൂറ (കണ്ണാടിപ്പറമ്പ്). സഹോദരങ്ങൾ: അഫ്സത്ത്, പരേതയായ അലീമ.