മയ്യിൽ: ചെക്കിക്കുളം പള്ളിച്ചാലിലെ ഓട്ടോ ഡ്രൈവർ കെ. ഷൈജു (41) നിര്യാതനായി. പരേതനായ കളത്തിൽ കോരന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: പരേതയായ ധന്യ. മക്കൾ: ഷാനിയ, ഷാൻകൃഷ്ണ. സഹോദരങ്ങൾ: സതീശൻ, സവിത, സലി, ഷൈമ, ഷൈബ.