കോഴിക്കോട്: പരേതനായ സി.എം. അബ്ദുൽ ഖാദറിന്റെ മകൻ വാളങ്കര അബ്ദുൽ റഷീദ് (മന്ത്ര ലബോറട്ടറി ബംഗളൂരു- 67) വട്ടാംപൊയിൽ മലപ്പുറത്ത് മാധവൻ റോഡിലെ ലാസിജ വസതിയിൽ നിര്യാതനായി. ഭാര്യ: എൻ.പി. ഫൗസിയ റഷീദ്. മക്കൾ: റഫ്സിൻ റഷീദ്, ഷംസിൻ റഷീദ്, റഫ പർവീൻ. മരുമക്കൾ: പി.സി. മുഹമ്മദ് ഷാനിൽ (ഫുജൈറ), ബർഷീന, സി.വി. ഫർസീന. സഹോദരങ്ങൾ: വി.കെ. നസീർ, ശുക്കൂർ, മുഹമ്മദ് ബഷീർ, ഷെമീർ, സക്കീർ, പരേതരായ വി.കെ. അലി, റുക്കിയ.