ഓമശ്ശേരി: മുണ്ടുപാറ ഒതയമംഗലത്ത് ആലി (65) നിര്യാതനായി. ഭാര്യ: ജമീല പാലിയിൽ. മക്കൾ: അബൂബക്കർ, മുഹമ്മദ് ശാഫി (ഇരുവരും ഒമാൻ), സുഹ്റാബി, റംഷിദ, പരേതയായ റജീന. മരുമക്കൾ: അനീസ, സഫ്രീന, അസൈനാർ (തോട്ടത്തിൽകടവ്), യൂസുഫ് എടവണ്ണപാറ, ഹബീബ് കാരശ്ശേരി. സഹോദരങ്ങൾ: എം.സി. മുഹമ്മദ്, അബൂബക്കർ, മൊയ്തീൻ, ഇബ്രാഹിം മുസ്ലിയാർ, സൈനബ, ഖദീജ. പരേതരായ സുലൈമാൻ, ആയിശ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് മുണ്ടുപാറ ജുമാമസ്ജിദിൽ.