കൊയിലാണ്ടി: തിരുവനന്തപുരം മോഡൽ ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ പെരുവട്ടൂർ വെങ്ങളത്ത് കണ്ടി വി.കെ. ഷാജി (49) നിര്യാതനായി. പിതാവ്: പരേതനായ ഉണ്ണി. മാതാവ്: സരോജിനി. സഹോദരങ്ങൾ: രാജീവൻ (വിഫോർ യു കാലിക്കറ്റ് ), രജീഷ് വെങ്ങളത്തുകണ്ടി (കൊയിലാണ്ടി നഗരസഭ കൗൺസിലർ, കോൺഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം പ്രസിഡന്റ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഉള്ള്യേരി ശ്മശാനത്തിൽ.