ബാലുശ്ശേരി: കിനാലൂർ പറമ്പത്ത് വി.വി. മൊയ്തി (64) നിര്യാതനായി. സി.പി.എം പാലംതല മുൻ ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു മേഖല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നഫീസ (സി.പി.എം പാലംതല ബ്രാഞ്ച് സെക്രട്ടറി). മക്കൾ: നൗഫൽ (ഡി.വൈ.എഫ്.ഐ കിനാലൂർ മേഖല സെക്രട്ടറി), നഫ്ല. മരുമക്കൾ: ഫസ്ന, ലിന്റോ ജോസഫ്.