വടകര: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷന് സമീപം കാച്ചേരി കേളോത്ത് സുരേന്ദ്രൻ (71) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സുജിന (ഫാർമസിസ്റ്റ്, വടകര സഹകരണ ആശുപത്രി), സൂരജ് (യു.എൽ.സി.സി.എസ്), സുജിനേഷ് (യു.എൽ.സി.സി.എസ്). മരുമക്കൾ: ബൈജു (പരിമഠം), രൂബില (കാർത്തിക പള്ളി). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.