കോഴിക്കോട്: ചിറാട്ടയിൽ കുഞ്ഞാമി (69) നിര്യാതയായി. ഭർത്താവ്: പരേതനായ മച്ചിങ്ങൽ അബ്ദുൽ റസാഖ് ഹാജി. മക്കൾ: റിയാസ് (വലിയങ്ങാടി പുകയില കച്ചവടം), റിഷാദ് (മസ്കത്ത്), ആബിദ, റംല, സൗജത്ത്. മരുമക്കൾ: ഡോ. അബ്ദുൽ ജലീൽ (പൊന്നാനി), ഡോ. അബ്ദുൽ റാസിക്ക് (അരീക്കോട്), ഡോ. അഷ്റഫ് (കാക്കൂർ), ജസ്ലിൻ (കരിക്കാംകുളം), ബബില (കൊളപ്പുറം).