ഫറോക്ക്: കോടമ്പുഴ കള്ളിവളവ് മൂത്തേടത്തു താഴത്തു താമസിക്കുന്ന മേലായിപ്പറമ്പ് മുഹമ്മദ് കോയയുടെ ഭാര്യ കോമക്കൽ ശരീഫ (65) നിര്യാതയായി. മക്കൾ: മൊയ്തീൻ കോയ, ഫിറോസ്, മുർഷിദ്, റൈഹാനത്ത്. മരുമക്കൾ: റസീന, ഉമൈബാനു, ആഷിക തസ്നി, പരേതനായ നജീബ്.