മുക്കം: തേക്കും കുറ്റി കുന്നക്കാട്ട് തോമസ് സെബാസ്റ്റ്യൻ (71) നിര്യാതനായി. ഭാര്യ: ജെസ്സി തോമസ്. മക്കൾ: റൊണാൾഡ് തോമസ് (യു.എസ്.എ), ജോർജ് തോമസ് (കാനഡ). മരുമക്കൾ: ഷെറിൻ റൊണാൾഡ്, പാറക്കുവടക്കേതിൽ (യു.എസ്.എ), അനു ജോർജ് വലഴുത്തറയിൽ (കാനഡ). സംസ്കാരം പിന്നീട് തെക്കുംകുറ്റി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.