ഫറോക്ക്: കള്ളിത്തൊടി കുറ്റിക്കാട്ട് പറമ്പിൽ താമസിക്കുന്ന പരേതനായ പാറമ്മൽ അലവി സ്രാങ്കിന്റെ മകൻ കുഞ്ഞോയി എന്ന ബിച്ചൂട്ടി (69) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ വാരിസ്, റഫീക്ക്, ഹസീന. മരുമക്കൾ: അബ്ദുൽ ലത്തീഫ് (രാമനാട്ടുകര), നജുമുന്നിസ, മുബീന. സഹോദരങ്ങൾ: ഹസൻ കുട്ടി, കാസ്മി, അബ്ദുൽ ലത്തീഫ്, ഫാത്തിമ, ഖദീജ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പെരുമുഖം എണ്ണകാട്ട് ജുമാ മസ്ജിദിൽ.