കോഴിക്കോട്: പുതിയറ കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥ ഉള്ളാട്ടിൽ വസന്തകുമാരി (86) ഉള്ളാട്ട് പറമ്പ് ദ്വാരകയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രദാസ് (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: സ്മിത, ഹസിത, ബബിത, പരേതനായ ജിജേന്ദ്ര. മരുമക്കൾ: പ്രവീൺ, മുരളി, പരേതനായ സന്തോഷ്. സഹോദരങ്ങൾ: പവിത്രൻ, പരേതനായ ശാന്തകുമാർ.