പാനൂർ: അണിയാരം ശിവക്ഷേത്രത്തിന് സമീപം കൊട്ടാരത്ത് കോയ്യോടൻ കോമത്ത് വിഷ്ണുകൃപയിൽ ഗൗരി അമ്മ (69) നിര്യാതയായി. പരേതരായ കൊട്ടാരത്ത് മാധവി അമ്മയുടെയും ഗോപാലക്കുറുപ്പിന്റെയും മകളാണ്. ഭർത്താവ്: പരേതനായ പി. ശ്രീധരപണിക്കർ (കൊളവല്ലൂർ). സഹോദരങ്ങൾ: ബാലകൃഷ്ണൻ നമ്പ്യാർ (ഗുജറാത്ത്), ഹരിദാസ് (കായലോട്), ചന്ദ്രിക (പൊയിലൂർ), രുഗ്മിണി (അണിയാരം).