കൂത്തുപറമ്പ്: കൈതേരി കൊട്ടാരത്തിൽ വി.പി. ആയിഷ (70) നിര്യാതയായി. ഭർത്താവ്: പരേതനായ മഹമൂദ്. മക്കൾ: നാസർ, സീനത്ത്, റജില, മഷ്ഹൂദ്. മരുമക്കൾ: റംല, അസീസ്, നിസാർ, ശമീന.