പയ്യന്നൂർ: കുഞ്ഞിമംഗലം കൊയപ്പാറയിലെ ടി.പി. അസൈനാർ (68) നിര്യാതനായി. ഭാര്യ: യു. കുഞ്ഞായിഷ. മക്കൾ: ഹനീഫ, ഹസീന, അനസ്. മരുമക്കൾ: ഷാഹിന, ഒ.ടി. ഷംസുദ്ദീൻ, മിസ്റിയ. സഹോദരങ്ങൾ: ആയിഷ, സൈനബ, അഹമ്മദ്, ഹംസ, അസീസ്.