പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ഹാജി റോഡിൽ ബദർ പള്ളിക്കുസമീപം എൻ.പി. സഫിയ (57) നിര്യാതയായി. ഭർത്താവ്: എസ്.എൻ.പി. ഉമ്മർ. മക്കൾ: ഹസീന, സബീന, സഫീർ. മരുമക്കൾ: അലിക്കുഞ്ഞി (കൊട്ടില), ഇർഷാദ് (ഇർഷാദിയ ഡക്കറേഷൻ രാമന്തളി).സഹോദരങ്ങൾ: സകരിയ, ഖൈറുന്നിസ (മുട്ടം), പരേതനായ മുസ്തഫ.