ഉളിയിൽ: പുന്നാട് കുന്നിൻ കീഴിലെ റംലാസിൽ വി.കെ. കുട്ടു സാഹിബിന്റെ ഭാര്യ ടി.പി. റംല (83) നിര്യാതയായി. മക്കൾ: സൗദ, റഹ്മത്ത്, ബുഹാരി, ഹൈറുന്നിസ, സിദ്ദീഖ്, ഫാറൂഖ്. മരുമക്കൾ: ഹാറൂൺ, ബഷീർ, ആയിഷ, അനസ്, അമീന, ഖദീജ.