ശ്രീകണ്ഠപുരം: മടമ്പത്തെ പല്ലോന്നിൽ തോമസ് (66) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: അനു (പുതുശേരി), ബിനു (സൗദി), മനീഷ് (നഴ്സ്, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, പരിയാരം). മരുമക്കൾ: ജെയ്മോൻ, സിജോ (സൗദി), രമ്യ (നഴ്സ്).