ഇരിട്ടി: വാണിയപ്പാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ കണ്ണംകേരിൽ ജോസഫ് (82) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: ഡൈനമ്മ, ഡൈലക്സ്. മരുമക്കൾ: ബിജു പാരിക്കാപ്പള്ളി (ലേഖകൻ, ദീപിക -ഇരിട്ടി), പ്രിയ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് അങ്ങാടികടവ് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.