വയലളം: മാടപ്പീടിക രാജു മാസ്റ്റർ റോഡിലെ നസീഗറിൽ ടി.കെ. കുഞ്ഞാമു (മണിയിൽ കുഞ്ഞാമു -73) നിര്യാതനായി. ഭാര്യ: ടി.കെ. ജമീല. മക്കൾ: റംല, ശംശാദ്, റഹ്മത്ത്, നസീർ, റസ്മില. മരുമക്കൾ: ഷാനവാസ്, ആബിദ്, സുബൈർ, ഷറീല, സാദിഖ്. സഹോദരങ്ങൾ: മൊയ്തു, മൂസ, കയ്യൂം, പരേതരായ അഹമ്മദ്കുട്ടി ഹാജി, ആയിശ, ബീവി, കുഞ്ഞലു, കുഞ്ഞാമി