നീലേശ്വരം: നീലായിയിലെ എം.വി. ചിരുകണ്ടൻ (75) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: ഗീത, പ്രജിത, അനിത, പരേതനായ മധു. മരുമക്കൾ: സുരേശൻ (കൂക്കോട്ട്), ബാബു (ചീമേനി), ശ്രീകാന്ത് (നീലേശ്വരം), സുനിത (കൊവ്വൽ മുണ്ടകണ്ടം). സഹോദരങ്ങൾ: ജനാർദനൻ, പരേതരായ ദാമോദരൻ, കരുണാകരൻ.