പേരാമ്പ്ര: മമ്മിളക്കുളം ഉന്തത്ത് പരേതനായ കുഞ്ഞമ്മദിന്റെ ഭാര്യ കദീജ (67) നിര്യാതയായി. മക്കൾ: സൈനബ, ബഷീർ (യു.എ.ഇ), റാബിയ. മരുമക്കൾ: അസീസ് കൂരാച്ചുണ്ട്, സുബൈദ മുയിപ്പോത്ത്, മൊയ്തി ചേനോളി. സഹോദരങ്ങൾ: കുഞ്ഞയിശ, കുഞ്ഞാമിന, പരേതനായ കുനിയിൽ കുഞ്ഞമ്മദ് (ആക്കുപ്പറമ്പ്).