കക്കോടി: പടിഞ്ഞാറ്റുംമുറി പിലാക്കാട്ട് മീത്തൽ ജാനകി അമ്മ (92) നിര്യാതയായി. പിതാവ്: പരേതനായ ചെറിയെക്കൻ നായർ. മാതാവ്: പരേതയായ ചെറിയമ്മ കുട്ടി അമ്മ. സഹോദരങ്ങൾ: വേലായുധൻ നായർ, തങ്കം, സുലോചന, പരേതയായ ചന്ദ്രമതി.