കക്കോടി: തണ്ണീർപന്തൽ കാഞ്ഞിരവയലിൽ താമസിക്കും വി.കെ. മൊയ്തീൻ വാഴാർക്കുനി നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: തസ് ലീന, തഫ്സീന. മരുമക്കൾ: അൻവർ, ഷമീർ. സഹോദരങ്ങൾ: കാദർ, മുഹമ്മദ്കോയ, ആയിഷബി, കോയ, മറിയംബി, സലീം.