കൊയിലാണ്ടി: തുവ്വക്കോട് നെല്ല്യോട്ടു വീട്ടിൽ താമസിക്കും ചേലിയ തുറൂപ്പാഞ്ചേരി ആലി (65) നിര്യാതനായി. പിതാവ്: പരേതനായ കലന്തൻ കുട്ടി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ആമിന. മക്കൾ: മിസ്നത്ത്, നിസാർ, റിഷാന. മരുമക്കൾ: മുഹമ്മദലി, ഹസ്ന, നൗഫൽ. സഹോദരങ്ങൾ: കദീജ, മമ്മത് കോയ, അബ്ദുല്ല, കുഞ്ഞിബി, മൊയ്തീൻ കോയ, സഫിയ, നാസർ.