കൊയിലാണ്ടി: വിയ്യൂർ സുനിൽ നിവാസിൽ ഗോവിന്ദൻ (86 -മുൻപുളിയഞ്ചേരി യു.പി സ്കൂൾ പ്യൂൺ) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സന്തോഷ് (വിമുക്തഭടൻ), സജിത്ത് (ബഹ്റൈൻ), സുനിൽ (ഡൽഹി പൊലീസ്). മരുമക്കൾ: റീന, ലീഷ്യ, ജയന്തി. സഹോദരങ്ങൾ: ഗംഗാധരൻ, പരേതനായ കൃഷ്ണൻ മാസ്റ്റർ, പത്മനാഭൻ. സഞ്ചയനം ശനിയാഴ്ച.