കൊയിലാണ്ടി: കെ.പി.കെ ബസ് ഉടമ കരക്കേപ്പുറത്ത് കുഞ്ഞിക്കണ്ണൻ (കുഞ്ഞാണ്ടൻ -82) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബീന, ഷൈന, ഷീന, സോന, റീത്ത, ഷാന. മരുമക്കൾ: രാജൻ (കൊയിലാണ്ടി), ദേവദാസ് (മുചുകുന്ന്), സുരേന്ദ്രൻ (നരക്കോട്), ദിനേശൻ (വടകര), സനൽ (പയ്യോളി), നിഥിൻ (നടുവത്തൂർ).